SignIn
Kerala Kaumudi Online
Sunday, 26 July 2026 5.24 AM IST

ഗായിക ധന്യ വിജയനെ ആദരിച്ചു

adarikkunnu
സംഗീതരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ വഴി പിന്നണി ഗായികയായി വളർന്ന ധന്യ വിജയനെ 1468-ാം നമ്പർ എൻ.എസ്.എസ് കരയോഗവും 555-ാം നമ്പർ എൻ.എസ്.എസ് ദേവിവിലാസം വനിതാസമാജവും ചേർന്ന് ഉപഹാരം നൽകി ആദരിക്കുന്നു

വൈക്കം; ചെമ്മനത്തുകര 1468-ാം നമ്പർ എൻ.എസ്.എസ് കരയോഗം അംഗമായ ധന്യ വിജയനെ മൂത്തേടത്തുകാവ് 555-ാംനമ്പർ എൻ.എസ്.എസ് ദേവിവിലാസം വനിതാസമാജത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
കരയോഗം പ്രസിഡന്റ് രാകേഷ്.ടി.തുഷാര ധന്യ വിജയന് ഉപഹാരം സമ്മാനിച്ചു. കരയോഗം സെക്രട്ടറി എം.ജയകുമാർ, കരയോഗം ട്രഷറർ രാജശേഖരൻ പയറാട്ട്, വിനീത് എറമ്പായി, കൃഷ്ണൻകുട്ടി നായർ, രതീഷ് പയറാട്ട്, ജയചന്ദ്രൻ നായർ, വനിതാസമാജം പ്രസിഡന്റ് സിന്ധു രതീഷ്, സെക്രട്ടറി രമ്യ വിനീത്, ട്രഷറർ രശ്മി രാകേഷ്, ഗീതാ നായർ, ദീപാ പദ്മകുമാർ, ദിവ്യ ജയകുമാർ, സുഷ രാജശേഖരൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL