SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

സംഘാടക സമിതിയായി

maidinam

പൊൻകുന്നം : സി.ഐ.ടി.യു വാഴൂർ ഏരിയ കമ്മിറ്റിയുടെ മേയ് ദിനാഘോഷം പൊൻകുന്നത്ത് നടക്കും. സംഘാടകസമിതി രൂപികരണം ഏരിയ സെക്രട്ടറി വി.ജി.ലാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.പി.റെജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഗിരീഷ്.എസ്.നായർ, ബി.സുരേഷ് കുമാർ, അഡ്വ.ഡി. ബൈജു, ബി.ബിജുകുമാർ, ഐ.എസ്.രാമചന്ദ്രൻ, ഡി.സേതുലക്ഷ്മി, കെ.ജി.ബാബുക്കുട്ടൻ, കെ.സേതുനാഥ്, വി.പി.രാജമ്മ, വി.ഡി.റെജികുമാർ തുടങ്ങിയവർ സംസാരിച്ചു.

രാവിലെ 9 ന് സി.പി.എം വാഴൂർ ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്ന് പ്രകടനം ആരംഭിക്കും. രാജേന്ദ്രമൈതാനത്ത് നടക്കുന്ന സമ്മേളനം കെ.ജെ.തോമസ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL