SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

അതിഥി അദ്ധ്യാപക ഒഴിവ് അപേക്ഷ

reee

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജിൽ 2026-27 വർഷത്തിൽ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ഹിസ്​റ്ററി, സുവോളജി, മാത്തമാ​റ്റിക്സ്, സ്​റ്റാ​റ്റിസ്​റ്റിക്സ്, ഇക്കണോമിക്സ്, കെമിസ്ട്രി, പൊളി​റ്റിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരുടെ ഒഴിവുണ്ട്. യുജിസി നിഷ്‌കർഷിക്കുന്ന പിഎച്ച്ഡി/നെ​റ്റ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവരുടെ അഭാവത്തിൽ ഉയർന്ന മാർക്കുള്ളവരെയും പരിഗണിക്കും. അപേക്ഷകർ എറണാകുളം കോളേജ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്​റ്റർ ചെയ്തവരായിരിക്കണം. മേയ് 15നകം www.dbct.ac.in എന്ന വെബ്‌സൈ​റ്റ് വഴി അപേക്ഷ സമർപ്പിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL