SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.47 AM IST

ആന്റിവെനം ഇവിടങ്ങളിൽ

an

കോട്ടയം : പാമ്പു കടിയേൽക്കുന്നവർക്ക് ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും ആറ് സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യം. ആശുപത്രികളുടെ പട്ടികയിങ്ങനെ.

സർക്കാർ ആശുപത്രികൾ
കോട്ടയം മെഡിക്കൽ കോളേജ്,
കുട്ടികളുടെ ആശുപത്രി
കോട്ടയം ജനറൽ ആശുപത്രി
ചങ്ങനാശേരി ജനറൽ ആശുപത്രി
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി
പാലാ ജനറൽ ആശുപത്രി
പാമ്പാടി താലൂക്ക് ആശുപത്രി
വൈക്കം താലൂക്ക് ആശുപത്രി
കുറവിലങ്ങാട് താലൂക്ക് ആശുപത്രി
ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്‌പെഷ്യാലിറ്റി ആശുപത്രി
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

സ്വകാര്യ ആശുപത്രികൾ
കോട്ടയം എസ്.എച്ച്. മെഡിക്കൽ സെന്റർ
കാരിത്താസ് ആശുപത്രി
ചെത്തിപ്പുഴ സെന്റ്. തോമസ് ആശുപത്രി
പാലാ മാർ സ്ലീവാ മെഡിസിറ്റി
കോട്ടയം ഭാരത് ആശുപത്രി
കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL