
ചങ്ങനാശേരി : കുട്ടംപേരൂർ ചക്കാലക്കൽ കുടുംബയോഗത്തിന്റെയും, മാരാമൺ മാളിയേക്കൽ കുടുംബയോഗത്തിന്റെയും വാർഷികവും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ.തോമസ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. കുട്ടംപേരൂർ ചക്കാലക്കൽ കുടുംബയോഗം പ്രസിഡന്റ് ദീപക് ലൗലി ജൂബിലി ലോഗോ പ്രകാശനം ചെയ്തു. ജോബ് മൈക്കിൾ എം.എൽ.എ, മുൻസിപ്പൽ ചെയർമാൻ ജോമി ജോസഫ്, വാർഡ് മെമ്പർ ചാൾസ് പാലാത്തറ, ഫാ. എം.കെ ഇമ്മാനുവൽ, ഫാ.സാം മാത്യൂസ് ചെറുതോൺ, ഫാ.ജസ്റ്റിൻ അനിയൻ, ഫാ.മാത്യു തുണ്ടിയിൽ, ഫാ.ജോൺ ഏലിയാസ്, പ്രേം സെബാസ്റ്റ്യൻ ആന്റണി, സിബി സെബാസ്റ്റ്യൻ, കെ.ജെ ജയിംസ്, ജെയിംസ് ജോസഫ്, ജോസുകുട്ടി കുട്ടംപേരൂർ, അലക്‌സ് എം.വർഗീസ്, ജോൺ മത്തായി തുരുത്താമഠം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |