SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

യാത്രഅയപ്പ് സമ്മേളനം

yathra-ayapp

വൈക്കം: നേരേ കടവ് ഗവ.ഹരിജൻ വെൽഫെയർ സ്‌കൂളിൽ നിന്ന് 30 വർഷത്തെ സേവനത്തിന് ശേഷം വി രമിക്കുന്ന ഹെഡ്മിസ്ട്രസ് മിനിമോൾ.എ വർഗ്ഗിസിന് യാത്ര അയപ്പ് നൽകി. സമ്മേളനം സംഗീത നാടക അക്കാഡമി അവാർഡു ജേതാവ് പ്രദീപ് മാളവിക ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് റെജി പി.ഡി അദ്ധ്യക്ഷത വഹിച്ചു. ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജു, സാബു പി. മണലോടി, അഞ്ജലി രാമചന്ദ്രൻ, അഡ്വ. പി.എസ്. നന്ദനൻ , രാധാകൃഷ്ണൻ, പ്രിൻസി ഗോപകുമാർ , ഷെമിയാ മോൾ, അനുജ എൻ.എസ്, നിതു പി.ഡി, ശിവ തീർത്ഥ ബിനോയ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL