SignIn
Kerala Kaumudi Online
Thursday, 21 May 2026 2.34 AM IST

അപേക്ഷ  ക്ഷണിച്ചു

anga

കോട്ടയം: മാടപ്പള്ളി അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിൽ വരുന്ന വാഴപ്പള്ളി പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് വർക്കർ, ഹെൽപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 46 വയസ് കവിയാത്തവരുമായ വനിതകളായിരിക്കണം. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ എഴുതാനും വായിക്കുവാനും അറിയുന്നവരും എസ്.എസ്.എൽ.സി വിജയിക്കാത്തവരുമായിരിക്കണം. അപേക്ഷകൾ ജൂൺ 18ന് വൈകിട്ട് അഞ്ചിനകം ഐ.സി.ഡി.എസ് മാടപ്പള്ളി അഡീഷണൽ ഓഫീസിൽ നൽകണം. ഫോൺ0481 2425777.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL