SignIn
Kerala Kaumudi Online
Thursday, 25 June 2026 2.08 PM IST

ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

cirtifi

പൊൻകുന്നം : ചിറക്കടവ് ഗ്രമപഞ്ചായത്ത് അഞ്ചാം വാർഡും, ഫാൽക്കൺ ക്രിക്കറ്റ് ക്ലബും ചേർന്ന് സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. 6 മുതൽ 18 വയസ് വരെയുള്ള 37 കുട്ടികൾക്കാണ് പരിശീലനം നൽകിയത്. വാർഡ് മെമ്പർ ഗൗതം ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്യ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജയശ്രീ വിജയകുമാർ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ് വൈശാഖ് വിജയ്, വാർഡ് വികസന സമിതി അംഗം മിഥുൻ പി.എം തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL