SignIn
Kerala Kaumudi Online
Saturday, 23 May 2026 2.13 AM IST

കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി സംഗമം

babukgeorge

കാഞ്ഞിരപ്പള്ളി : താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വാർഷിക സമ്മേളനവും ബഡ്ജറ്റവതരണവും കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ.ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ.ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി കെ.ആർ.മന്മഥൻ, വൈസ് പ്രസിഡന്റ് ഹർഷകുമാർ, സന്തോഷ്‌കുമാർ, രവിചന്ദ്രൻ, ധർമ്മകീർത്തി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL