SignIn
Kerala Kaumudi Online
Thursday, 06 August 2026 10.13 PM IST

സി.ഐ.ടി.യു രൂപീകരണ ദിനം

citu

പൊൻകുന്നം : സി.ഐ.ടി.യു രൂപീകരണ ദിനാചരണത്തിന്റെ ഭാഗമായി വാഴൂർ ഏരിയയിൽ ശുചീകരണവും പതാക ഉയർത്തലും നടന്നു. പൊൻകുന്നത്ത് നടന്ന ശുചീകരണം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.ബൈജു ഉദ്ഘാടനം ചെയ്തു. നിർമ്മാണതൊഴിലാളി യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഐ.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി ബി.ബിജുകുമാർ, ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി വി.ഡി.രജികുമാർ, സി.കെ.രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL