SignIn
Kerala Kaumudi Online
Monday, 01 June 2026 2.29 AM IST

നിയോജക മണ്ഡലം സമ്മേളനം

kcm

വാഴൂർ : കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം ചെയർമാൻ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ. എം മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ. എൻ. ജയരാജ് മുഖ്യപ്രഭാക്ഷണം നടത്തി. തോമസ് വെട്ടവേലി, ഷാജി നല്ലേപറമ്പിൽ, ഷാജൻ മണ്ണം പ്ലാവ്, ബിനോയി പുറ്റുമണ്ണിൽ, മോൻസി കോയി പുറം, സെബാസ്റ്റ്യൻ കുഴിമണ്ണി, ജോൺസി കാട്ടുർ, ബിനോയി സ്‌കറിയാ, ജോസ് പി.ജോൺ, ശ്രീകാന്ത് എസ്, ഡോ.ബിപിൻ ജോസ്, അമൽ മോൻസി, അലക്സ് ടോം, സുമേഷ് ആൻഡ്രൂസ് , റെജി പോത്തൻ, ജയിംസ് ഈപ്പൻ, വി.എം അബ്ദുൾ സലാം ജെസി സാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL