വൈക്കം: എസ്.എൻ.ഡി.പി യോഗം 746ാം നമ്പർ കുടവെച്ചൂർ ശാഖയിൽ നടന്ന മെറിറ്റ് അവാർഡ്, പഠനോപകരണ വിതരണം യൂണിയൻ സെക്രട്ടറി എം.പി.സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.കെ.ജയൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.കെ. മുരളീധരൻ, യൂണിയൻ കമ്മറ്റി അംഗം ടി.എ.ജ്യോതിഷ് കുമാർ, ടി.എൻ.ബൈജു, എം.ലാലി, പി.ജി. കാർത്തികേയൻ, കെ.കെ. മണിയപ്പൻ, പി.സി.അശോകൻ, സ്റ്റുഡിമോൻ, ഗോപിനാഥൻ, ഹരിഷ് ,മിനി സന്തോഷ്, ഹരിലാൽ, രശ്മി അരുൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |