SignIn
Kerala Kaumudi Online
Sunday, 28 June 2026 2.14 AM IST

പേരന്റിംഗ് സെമിനാർ

st-jsph

ചങ്ങനാശേരി: സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വാർഷിക അദ്ധ്യാപക രക്ഷാകർതൃ സമ്മേളനവും പേരന്റിംഗ് സെമിനാറും സംഘടിപ്പിച്ചു. സ്‌കൂൾ മാനേജർ സിസ്റ്റർ ലിസ കുര്യൻ ഉദ്ഘാടനം ചെയ്തു. 'ഇഫക്ടീവ് പേരന്റിംഗ് ' എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റും ഇന്റർനാഷണൽ ലൈഫ് കോച്ചുമായ ഡോ. സെബിൻ എസ്.കൊട്ടാരം മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് വർഗീസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സീന ജോസഫ്, പി.ടി.എ സെക്രട്ടറി ആൽഫ തോമസ്, ലിൻസ് ജോർജ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL