
ചങ്ങനാശേരി: രാജീവ് വിചാർവേദിയുടെ ആഭിമുഖ്യത്തിൽ വി.എസ് നന്ദഗോപാലിന്റെ സ്മരണാർത്ഥം വിദ്യാഭ്യാസ സെമിനാറും മെറിറ്റ് അവാർഡ് വിതരണവും നടത്തി. വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് എം.പുതുശ്ശേരി എക്‌സ്.എം.എൽ.എ, വി.ജെ ലാലി, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ജസ്റ്റിൻ ബ്രൂസ്, അച്ചാമ്മ സി, സെലിൻ ബാബു, സണ്ണി ഏത്തയ്ക്കാട്, പി.എം മോഹനൻപിള്ള, പ്രസാദ് ജോസഫ്, മജീദ് ഖാൻ, ജോമി ജോസഫ്, പി.എ സാലി, ജോർജ് പുരയ്ക്കൽ, ബേബിച്ചൻ കല്ലറയ്ക്കൽ, ബിനു സചിവോത്തമപുരം, ലിജോ മത്തായി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |