SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.59 AM IST

പ്രളയ ദുരിതാശ്വസ  പ്രവർത്തനം

vellam

കോട്ടയം : പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവർക്കും, വീടുകളിലേക്ക് മടങ്ങിയവർക്കും ഭക്ഷ്യക്കിറ്റുകൾ നൽകും. കൂടാതെ അതിതീവ്രപ്രളയ ദുരിതം നേരിട്ട കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകൾ കേന്ദ്രീകരിച്ചും കെ.എസ്.എസ്.എസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പ്രളയ ദുരിതബാധിതർക്കായാണ് സഹായ ഹസ്തം ഒരുക്കുന്നത്. വരും ദിനങ്ങളിൽ കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL