SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

വാക് ഇൻ ഇന്റർവ്യൂ 

കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ ഓഫീസിൽ പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസ് നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ 8ന് രാവിലെ 10.30ന് നടക്കും. വിദ്യാഭ്യാസയോഗ്യത: കെമിസ്ട്രി, മൈക്രോബയോളജി, എൻവയോൺമെന്റൽ സയൻസിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദം. പ്രായപരിധി: 32 വയസ്. സർട്ടിഫിക്കറ്റുകൾ, മാർക്ക്‌ലിസ്റ്റുകൾ എന്നിവയുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, പ്രവൃത്തിപരിചയ രേഖകളും (ഉണ്ടെങ്കിൽ) സഹിതം കോട്ടയം ശ്രീനിവാസ അയ്യർ റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിൽ എത്തണം. ഫോൺ:.04812302445; വെബ്‌സൈറ്റ്: www.kspcb.kerala.gov.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL