
അയർക്കുന്നം : ഗ്രാമപഞ്ചായത്ത് 2026, 27 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വീട്ടമ്മമാർക്കുള്ള മുട്ട കോഴിക്കുഞ്ഞ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗീതാ രാധാകൃഷ്ണൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോയി കൊറ്റത്തിൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത ബിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആലീസ് രാജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജിജി നാകമറ്റം, മെമ്പർമാരായ ജോസഫ് ചാമക്കാല, ടോംസൺ ചക്കുപാറ, ലാൽ സി.പെരുംന്തോട്ടം, ബിനുമോൻ തോമസ്, പി.ബി നിഷാമോൾ, ലീലാമ്മ ബാബു, സജി നൂറോമാക്കൽ, ജിജിമോൾ ജോസ്, വെറ്റിനറി ഡോക്ടർ സുജ ജോൺ, ജയൻ ലോറൻസ്, ബി.എസ് അശ്വതി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |