SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

രാഷ്ട്രീയ പകപോക്കൽ

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇ.ഡിയുടെ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും പകപോക്കൽ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമാണെന്ന് മുൻ മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ വി.എൻ വാസവൻ ആരോപിച്ചു. വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ ഒരു കേസ് കേന്ദ്രസർക്കാർ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത് ഇ.ഡിയെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, VN VASAVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL