SignIn
Kerala Kaumudi Online
Saturday, 12 September 2026 1.23 AM IST

അങ്കണവാടി ഫെഡ. ജില്ലാ കൺവെൻഷൻ

aituc

വൈക്കം : കേരള അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കൺവെൻഷൻ ഇന്ന് വൈക്കത്ത് നടക്കും. സി.പി.ഐ മണ്ഡലം കമ്മി​റ്റി ഓഫീസിലെ പി.കൃഷ്ണപിള്ള സ്മാരക ഹാളിൽ രാവിലെ 10 ന് നടക്കുന്ന കൺവൻഷൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജോൺ.വി ജോസഫ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എം.ജി.ശേഖരൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി പി.എസ്.പുഷ്പമണി, എം.ഡി.ബാബുരാജ്, സാബു.പി മണലൊടി, പി.സുഗതൻ, ഡി.ബാബു, പി.എസ്.പുഷ്‌കരൻ, കെ.ഡി.വിശ്വനാഥൻ, കെ.എസ്.രത്നാകരൻ എന്നിവർ പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL