
ചങ്ങനാശേരി : റാവുത്തർ ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ചങ്ങനാശേരി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ശുചീകരണം നടത്തി. ചങ്ങനാശേരി മുൻ മുനിസിപ്പൽ ചെയർമാൻ എം.എച്ച് ഹനീഫകുട്ടി ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് നെജിബ് പത്താൻ, ജില്ല സെക്രട്ടറി താജ് വാവനപുരം, തോപ്പിൽറഹീം, സലീംമധുര, ഡോ.ഹൻസു ഷെരീഫ്, സുജിമോൻ, പി.എം കബീർ, എൻ.ഹബീബ്, എം.ഇ അബ്ദുൾഖാദർ, സാദിഖ്, ഹലീൽ റഹ്മാൻ, പി.എച്ച് താജുദീൻ, ലത്തീഫ് ഓവേലി, ഷാഹുൽ ഹമീദ്, ഷാജി.കെ.അഞ്ചനാട് തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |