SignIn
Kerala Kaumudi Online
Thursday, 22 October 2026 7.52 PM IST

ജീവിതശൈലിരോഗ നിർണയ ക്യാമ്പ്

sathi
പടം : മൂന്നാമത് കേരള സ്റ്റേറ്റ് ലെവൽ ക്വാന്‍ കീ ഡു ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ചതിന് മെഡലുകളും സർട്ടിഫിക്കറ്റും ലഭിച്ച വിദ്യാർഥികൾ : :

ബേപ്പൂർ: ഫിറ്റ് ആൻഡ് ഫൈറ്റ് ക്ലബ് അരക്കിണറിന്റെ നേതൃത്വത്തിൽ കല്ലായി ഇഖ്റാ കമ്മ്യൂണിറ്റി ക്ലിനിക്കിന്റെയും, മലബാർ ഗോൾഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് സ്നേഹസ്പർശത്തിന്റെ സഹകരണത്തോടെ ജീവിതശൈലി രോഗ നിർണയ ക്യാമ്പും അനുമോദന സദസും സംഘടിപ്പിച്ചു . നടക്കാവ് പൊലീസ് സ്റ്റേഷൻ ഓഫീസർ പ്രജീഷ് ഉദ്ഘാടനം ചെയ്തു .കെ .പി ഷെറീജ അദ്ധ്യക്ഷയായി. കൗൺസിലർ ടി.കെ ഷെമീന മുഖ്യാതിഥിയായി . കേരള സ്റ്റേറ്റ് ലെവൽ ക്വാന്‍ കീ ഡു ചാമ്പ്യൻഷിപ്പിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു .കെ.യൂനസ് , ടി.പി റിഷാദ് ,എൻ. വി മുഹമ്മദ് യഹിയ നേതൃത്വം നൽകി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL