SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

സൗന്ദര്യവത്ക്കരണം പരിപാടി ഉദ്ഘാടനം

photo
ഹരിത മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ പി.ടി. പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: മാലിന്യ മുക്തം നവകേരളത്തിൻ്റെ ഭാഗമായി 2025 ജനുവരി ഒന്നു മുതൽ ഏഴു വരെ വലിച്ചെറിയൽ മുക്ത വാരാചരണം സമാപന ദിനത്തിൻ്റെ ഭാഗമായി ബാലുശ്ശേരി ടൗൺ സൗന്ദര്യവത്ക്കരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ ഹരിത കേരള മിഷൻ കോ - ഓർഡിനേറ്റർ പി.ടി പ്രസാദ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രൂപലേഖ കൊമ്പിലാട് അദ്ധ്യക്ഷത വഹിച്ചു. സമ്പൂർണ മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങൾ 75 ശതമാനം പൂർത്തീകരിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. ഉമ മഠത്തിൽ, ഹരീഷ് നന്ദനം, എം.പി മുഹമ്മദ് ലുക്മാൻ, സുരേഷ് ബാബു, ഷാജി , മുഹമ്മദ് ഫൈസൽ, കൃഷ്ണപ്രിയ ,അസൈനാർ എമ്മച്ചം കണ്ടി,സുരേഷ്,ടി കെ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL