SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

സ്കൂൾ കെട്ടിടോദ്ഘാടനം

photo
സ്ക്കൂൾ കെട്ടിടോദ്ഘാടനം കെ.എം. സച്ചിൻ ദേവ് എം.എൽ. എ. നിർവ്വഹിക്കുന്നു

ബാലുശ്ശേരി: കുറുമ്പൊയിൽ ദേശസേവ എ.യു.പി സ്കൂളിന് വേണ്ടി റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം അഡ്വ: കെ.എം സച്ചിൻ ദേവ് എം.എൽ.എ. നിർവഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. വി.എം കുട്ടികൃഷ്ണൻ, സഹീർ കെ.പി, കെ.ടി നിഷ, കെ.പി .ദിലീപ് കുമാർ, ഇസ്മായിൽ കുറുമ്പൊയിൽ, ഉനൈസ് മുഹമ്മദ് , നവാസ്.എൻ, മർസൂഖ് നൂറാനി, ടി.രാഘവൻ, രാഘവൻ നടുപ്പൊയിൽ, കെ.പി ഗോപാലൻ, നാസർ കിനാലൂർ, ദേവാനന്ദ് കുറുമ്പൊയിൽ, ദേവദാസ് കുറുമ്പൊയിൽ, മുഹമ്മദലി പുത്തലത്ത്, പ്രസന്നകുമാരി. എ , ലിനീഷ്കുമാർ കെ.എം എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി സിജു ആർ.എസ് റിപ്പോർട്ട് അവതരണവും സീനിയർ അസി. മനോജ് കെ.എം.ഉപഹാര സമർപ്പണവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL