SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു

kunnamangalam-news
റിപ്പബ്ലിക് ദിനത്തിൽ എസ്ഡിപിഐ സംഘടിപ്പിച്ച അംബേദ്കർ സ്ക്വയർ പി.വി. ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ഒളവണ്ണ : റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി 'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ് ' എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി അംബേദ്കർ സ്ക്വയർ സംഘടിപ്പിച്ചു. ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപറമ്പിൽ ജില്ലാ വൈസ് പ്രസിഡന്റ് പി വി ജോർജ് ഉദ്ഘാടനം ചെയ്തു. എസ് .ഡി. പി. ഐ ജില്ല സെക്രട്ടറി അഡ്വ. ഇ .കെ. മുഹമ്മദലി, ഹുസൈൻ മണക്കടവ്, മുസ്തഫ , ഹക്സർ ചെറയക്കാട്ട് , ബഷീർ ചിറക്കൽ, സുലൈഖ മാവൂർ, ഹർഷാദ് മണ്ണാറക്കൽ എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഹനീഫ പാലാഴി അദ്ധ്യക്ഷത വഹിച്ചു. അഷറഫ് കുട്ടിമോൻ സ്വാഗതവും കെ പി. റുബീന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL