SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ഭരണഘടന സെമിനാർ 

rjd
ഭരണഘടന സെമിനാർ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു .

പേരാമ്പ്ര : ആർ.ജെ .ഡി പേരാമ്പ്ര മേഖലാ സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'ഭരണഘടന അപ്രസക്തമാകുന്നവോ ' സെമിനാർ എഴുത്തുകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് കെ.ജി രാമനാരായണൻ അദ്ധ്യക്ഷത വഹിച്ചു. രാജീവൻ മല്ലിശ്ശേരി , ഇ.പി ദാമോദരൻ, കെ.കെ.ദിനേശൻ, നിജേഷ് അരവിന്ദ്, ടി.പി ജയചന്ദ്രൻ, സി.പി.എ അസീസ്, കെ.കെ. പ്രേമൻ, കെ.വി ബാലൻ എന്നിവർ പ്രസംഗിച്ചു. കിഴക്കൻ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയം റിപ്പബ്ലിക് ദിനം ആഘോഷിച്ചു .പ്രസിഡന്റ് ഉമ്മർ തണ്ടോ റപതാക ഉയർത്തി .കെ ഷൈലജ, റീജ കെ ടി, കെ കെ ഫാത്തിമ തുടങ്ങിയവർ പങ്കെടുത്തു .പേരാമ്പ്ര നേതാജി അക്കാഡമിയിൽ ഡയറക്ടർ പി .സി ബാബു പതാക ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL