SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

സ്മാരക മന്ദിര ഉദ്ഘാടനം

news-
മയങ്ങിയിൽ ശ്രീജിത്ത്‌ സ്മാരക ചാരിറ്റബിൾ ട്രെസ്റ്റിന്റെ കെട്ടിട ഉദ്ഘാടനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ നിർവഹിക്കുന്നു.

കായക്കൊടി: മയങ്ങിയിൽ ശ്രീജിത്ത് സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താം വാർഷികവും പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും സി.പി .എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ ഉദ്ഘാടനം ചെയ്തു. ടെലിവിഷൻ താരം എലീന പടിക്കൽ ഫോട്ടോ അനാച്ചാദനം ചെയ്തു. കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അദ്ധ്യക്ഷനായി. സ്പെഷ്യൽ ബ്രാഞ്ച് കോഴിക്കോട് റൂറൽ ഡി.വൈ.എസ്.പി സജീവ് കുമാർ മുഖ്യാതിഥിയായി. പി. ബിജു കായക്കൊടി റിപ്പോർട്ട് അവതരിപ്പിച്ചു. ടി.ടി നാണു, എം.കെ ശശി, കെ.കെ സത്യനാരായണൻ, മഞ്ചക്കൽ നാണു നായർ, ഇ.കെ പോക്കർ, പ്രേംരാജ് കായക്കൊടി, കെ.ടി കുമാരൻ, എ കണ്ണൻ,ഒ.ടി അനീഷ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL