SignIn
Kerala Kaumudi Online
Friday, 23 October 2026 4.36 AM IST

വിജയികളെ അനുമോദിച്ചു

1
സ്പെയിസ് നേതൃത്വത്തിൽ എസ്എസ്എൽസി പ്ലസ് ടു വിജയികൾക്കുള്ള അനുമോദനച്ചടങ്ങ് നഗരസഭ ചെയർപേഴ്സൺ പി കെ ബിന്ദു ഉദ്ഘാടന ചെയ്യുന്നു

വടകര : നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയിസ് നേതൃത്വത്തിൽ നഗരസഭ പരിധിയിലെ സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയവരെയും വിജയിച്ച മുഴുവൻ കുട്ടികളെയും പ്ലസ്‌ ടു പരീക്ഷയിൽ എ പ്ലസ് നേടിയ കുട്ടികളെയും അനുമോദിച്ചു. വടകര ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൻ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി. കെ സതീശൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ രാജിത പതേരി, പി സജീവ് കുമാർ, എ പി പ്രജിത, എം ബിജു, സ്പേസ് കോ ഓർഡിനേറ്റർ കെ.സി പവിത്രൻ, ബി.ആർ.സി പ്രധിനിധി മനോജ്‌, ഡയറ്റ് പ്രധിനിധി മിത്തു തിമോത്തി, എൻ. കെ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. സിന്ധു പ്രേമൻ സ്വാഗതവും കാനപ്പള്ളി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL