SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

കെ.കെ രമയെ വിജയിപ്പിക്കും

img
ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കൺവെൻഷൻ കോൺഗ്രസ് അഴിയൂർ ബ്ലോക്ക് പ്രസിഡൻ്റ് പറമ്പത്ത് പ്രഭാകരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ഒരു പതിറ്റാണ്ടുനീണ്ട എൽ.ഡി എഫ് ദുർഭരണം അവസാനിപ്പിക്കാൻ കെ.കെ രമയെ വിജയിപ്പിക്കാൻ യു.ഡി.എഫ് -ആർ.എം. പി ജനകീയ മുന്നണി അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. 23ന് നടക്കുന്ന റാലിയിൽ ആയിരം പേരെ പങ്കെടുപ്പിക്കും.

യോഗം കോൺഗ്രസ് അഴിയൂർ ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. യു.എ റഹീം അദ്ധ്യക്ഷത വഹിച്ചു. എൻ.വേണു , പി.പി ജാഫർ , പി.ബാബുരാജ്, പ്രദീപ് ചോമ്പാല, ഇ.ടി അയ്യൂബ്, വി.പി പ്രകാശൻ , കാസിം നെല്ലോളി , കെ.അൻവർ ഹാജി, വി കെ അനിൽകുമാർ , ടി.സി രാമചന്ദ്രൻ , പി പി ഇസ്മായിൽ, കെ.പി രവിന്ദ്രൻ ,കെ.കെ ഷെറിൻ കുമാർ , ഹാരിസ് മുക്കാളി. സി സുഗതൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL