SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

കവിതാ സമാഹാരം പ്രകാശനം

1
കവിതാ സമാഹാരം പ്രകാശന ചടങ്ങിൽ നിന്ന്

വടകര: ഫസ്റ്റ് ബെൽ നാടകക്കൂട്ടായ്മ സംഘടിപ്പിച്ച ചടങ്ങിൽ സീത സി.കെ രചിച്ച ആത്മനൊമ്പരങ്ങൾ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. എഡി.ജി.പി എസ്.ശ്രീജിത്ത് സിനിമാസംവിധായകൻ പപ്പൻ നരിപ്പറ്റയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങ് ഡോ. ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. സുഗുണേഷ് കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. മണലിൽ മോഹനൻ സീതയെ ആദരിച്ചു. ഡോ എം മുരളീധരൻ പുസ്തകം പരിചയപ്പെടുത്തി. പുറന്തോടത്ത് ഗംഗാധാരൻ, സിന്ധു രാമചന്ദ്രൻ, ഹിമ രാമചന്ദ്രൻ, വി എം അഷ്‌റഫ്‌, പ്രേമൻ മേലടി, പ്രേംകുമാർ വടകര, നയീമ മജീദ്, റസാഖ് കല്ലേരി എന്നിവർ പ്രസംഗിച്ചു. നൗറ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL