SignIn
Kerala Kaumudi Online
Wednesday, 24 June 2026 1.35 AM IST

 'നവമിഴികൾ' പ്രകാശനം ചെയ്തു 

magazine
magazine

​കടലുണ്ടി: കടലുണ്ടി ഗ്രാമ പഞ്ചായത്ത് കുട്ടികളുടെ സർഗശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ത​യ്യാറാക്കിയ 'നവ മിഴികൾ' മാഗസിന്റെ പ്രകാശനം കഥാകൃത്ത് പി.കെ പാറക്കടവ് നിർവഹിച്ചു​.​ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലൻ അദ്ധ്യക്ഷത വഹിച്ചു.​ വിരമിച്ച അദ്ധ്യാപകരെയും മാഗസിൻ കമ്മിറ്റി അംഗങ്ങളെയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഗണേശ് ,​ സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.രമേശൻ, അനൂപ് എം, സജിത പൂക്കാടൻ, ​എ ഇ ഒ ​ മുഹമ്മദ് റഷീദ്, ​ബി.പി.സി സുവർണ ചന്ദ്രോത്ത്, ബിനീഷ്, സി.പി. വത്സല, കെ.അജിത്ത്, ​എം.പവിത്രൻ​ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL