മടവൂർ: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂൾ, എ.എൽ.പി സ്കൂൾ, കൊട്ടക്കാവയൽ എ.കെ.എം എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും എൽ.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് ഈവ് സംഘടിപ്പിച്ചു. അഡ്വ. പി.കെ .ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പി. അസ്ഹറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ എൻ.കെ. രശ്മി മുഖ്യാതിഥി യായിരുന്നു. കെ.പി. മുഹമ്മദൻസ്, ദിലീപ് പൂളക്കോട്, കെ.എം .മുഹമ്മദ്, എ.പി. നാസർ, വി.സി റിയാസ് ഖാൻ, യു.പി കരീം, ഗഫൂർ വാഴയിൽ, റംഷിദ, കെ.കെ. സാഹിർ, കെ.കെ. റഷീദ്, കെ.പി. ഇർഷാദ്, യു. ഷറഫുദ്ദീൻ, മുനീർ പുതുക്കുടി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |