SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.03 AM IST

എൻഡോവ്മെന്റ് വിതരണം

img
കോ ഓപ് റൂറൽ ബാങ്ക് എം കൃഷ്ണൻ സ്മാരക എൻഡോവ്മെന്റ് & ക്യാഷ് അവാർഡ് വിതരണം ഉദ്ഘാടനവും ടനവും വടകര അസി :രജിസ്ട്രാർ പി സതീഷ് നിർവഹിച്ചപ്പോൾ

വടകര: വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് എം കൃഷ്ണൻ സ്മാരക എൻഡോവ്മെന്റ് ആൻഡ് ക്യാഷ് അവാർഡ് വിതരണം വടകര അസി . രജിസ്ട്രാർ പി സതീഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള അനുമോദനവും പ്രഭാഷണവും അദ്ധ്യാപകനും എഴുത്തുകാരനുമായ വി.കെ ജോബിഷ് നിർവഹിച്ചു . ജീവനക്കാരുടെ മക്കൾക്കുള്ള ഉപഹാരം ഷൈനി എം പി നൽകി . സി കുമാരൻ,​ പി .കെ കൃഷ്ണദാസ് ,എ .കെ ശ്രീധരൻ ,പി .കെ സതീശൻ ,കെ. ടി .കെ അജിത്ത് എന്നിവർ പ്രസംഗിച്ചു. എ.ടി ശ്രീധരൻ സ്വാഗതവും ടി. വി ജിതേഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL