SignIn
Kerala Kaumudi Online
Monday, 13 July 2026 1.48 AM IST

പൂർവ വിദ്യാർത്ഥി സംഗമം

photo
ചേളന്നൂർ എസ്.എൻ.ജി കോളേജ് 1970 - 72 ഫസ്റ്റ് ഗ്രൂപ്പ് സയൻസ് ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നന്മണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിനിഷ ഷൈജു ഉദ്ഘാടനം ചെയ്യുന്നു

നന്മണ്ട: ചേളന്നൂർ ശ്രീ നാരായണ ഗുരു കോളേജിലെ 1970 - 1972 - സയൻസ് ഫസ്റ്റ് ഗ്രൂപ്പ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം നന്മണ്ട ഗ്രാമ പഞ്ചായത്ത് സാംസ്ക്കാരിക നിലയത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് വിനിഷ ഷൈജു ഉദ്ഘാടനം ചെയ്തു. കെ.പി. ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. റിട്ട: കെമിസ്ട്രി പ്രൊഫ.ടി. തങ്കത്തെ ആദരിച്ചു. പ്രൊഫ. സി.പി. മുഹമ്മദ്, റിട്ട: ഡി.ഇ.ഒ അബ്ദുറഹിമാൻ തുടങ്ങിയ മുപ്പതോളം പേർ - 1970-72 കാലഘട്ടത്തിലെ കോളേജ് ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ഗോപാലൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. ബാലൻ സ്വാഗതവും വത്സല നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL