SignIn
Kerala Kaumudi Online
Monday, 13 July 2026 1.48 AM IST

'സേവ് മഴയാത്ര' സംഘടിപ്പിച്ചു

news-
സേവ് പതിമൂന്നാമത് മഴയാത്ര കുറ്റ്യാടി ചുരത്തിൽ വാളാന്തോട് കണ്ടൽ സംരക്ഷകൻ സുരേന്ദ്രൻ ധർമ്മടം ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ജില്ലയിലെ പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭിന്ദ്രൻ്റെ സ്മരണയിൽ സംഘടിപ്പിച്ച് പതിമൂന്നാമത് മഴയാത്ര കണ്ടൽ സംരക്ഷകൻ സുരേന്ദ്രൻ ധർമ്മടം ഉദ്ഘാടനം ചെയ്തു.

ടീം ദുരന്തനിവാരണ സമിതി, ചുരം സംരക്ഷണ സമിതി എന്നിവർ സംഘടിപ്പിച്ച പരിപാടിയിൽ ഡോ: ഇ.കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഷൗക്കത്തലി എരോത്ത്, പി.പി. ആദിത്ത് പ്രസംഗിച്ചു.നാസർ തയ്യുള്ളതിൽ,വി.പി റിനീഫ് , കെ.കെ.ഷിബിൻ, ആകാശ് ചീത്തപ്പാട്, മുത്തലിബ് ചെറിയകുമ്പളം നേതൃത്വം നൽകി. ഡോ: ദിലീപ് കോട്ടേമ്പ്രം, സാജിർ തലപ്പുഴ, നന്ദൻ മുള്ളമ്പത്ത്, സി.കെ. രാജലക്ഷ്മി വിവിധ സെഷൻ കൈകാര്യം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL