വാണിമേൽ: വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷം ഡോ. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. സി.കെ. സുബൈർ അദ്ധ്യക്ഷത വഹിച്ചു. കെ.എം. അഭിജിത്ത് എം.എൽ.എ. മുഖ്യാതിഥിയായി. കെ.കെ.നവാസ്, മജീദ് കുയിതേരി എന്നിവർ ഉപഹാര സമർപ്പണം നടത്തി. മാനേജർ വി.കെ. കുഞ്ഞാലി ഗോൾഡൻ ജൂബിലി പ്രഖ്യാപനം നടത്തി.
എൻ.കെ. മൂസ, സൂപ്പി നരിക്കാട്ടേരി, ടി. കുഞ്ഞബ്ദുല്ല, ബെനില സത്യൻ, ടി.സി.ഹസീന, എം. കെ.ശോഭ, എൻ.പി. സലീന, പി.ഷൗക്കത്തലി, പി.പ്രജീഷ്, ഹെഡ്മാസ്റ്റർ എം.കെ.അഷ്റഫ്, സി.പി.മൊയ്തു ഹാജി, സൽമ രാജു, എം. കെ.മജീദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |