SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

സ്കൂൾ ബസ് കൈമാറി

img
വിവാസ്കൂളിൻ്റെ സ്കൂൾ ബസ് ഉദ്ഘാടനം കെ.കെ രമ.എം എൽ എ ഉദ്ഘാടനം ചെയ്തപ്പോൾ

വടകര: വിവാ സ്പെഷ്യൽ സ്കൂളിന് ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച മിനി ബസ് കെ.കെ രമ എം.എൽ.എ കൈമാറി. വിവ പ്രസിഡന്റ് പ്രൊഫ. കെ.കെ മഹമ്മൂദ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എം ഫൈസൽ,​ എൻ പി അബ്ദുള്ള ഹാജി, വിവ ഖത്തർ ട്രഷറർ മുക്താർ അഹമ്മദ്, സുഗതൻ അശ്വതി ,സി സുബൈർ ,അബൂബക്കർ ഹാജി , കെ പി ഹാരിസ്, എന്നിവർ പ്രസംഗിച്ചു. റഫീഖ് വാഴയിൽ,​ ഹാരിസ് ആവിക്കൽ,​ അമീർ ബിജാസ്, റിയാസ് വി കെ,​ അസീസ്, മുനീർ ഷംസീർ എന്നിവർ പങ്കെടുത്തു. വിവ സെക്രട്ടറി അബ്ദുൽസത്താർ സ്വാഗതവും പ്രിൻസിപ്പൽ സലാം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, SP SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL