SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

യൂത്ത് വിംഗ്  ജനറൽ ബോഡി

sathi
ഓപ്പറേഷൻ തൂഫാൻ , ബേപ്പൂർ പോലീസ് ഐ പി സുഭാഷ് ബാബു ക്ലാസ്സെടുക്കുന്നു

ബേപ്പൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ബേപ്പൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ഷംസുദ്ദീൻ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ പൊലീസിലെ ഐ.പി സുഭാഷ് ബാബു ഓപ്പറേഷൻ തൂഫാൻ ബോധവത്ക്കരണo നടത്തി. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റസ്സൽ അദ്ധ്യക്ഷത വഹിച്ചു . ഒ.പി രാജൻ മുഖ്യാതിഥിയായി, പോത്താഞ്ചേരി സുഭാഷ്, ഷിനു പിണ്ണാണത്ത് , ഷംസീർ ഫറോക്ക്, ആരിഫ് അരീക്കാട്, നൗഷീദ് അരീക്കാട്, പി എം ഹനീഫ. കെ പി ശ്രീജിത്ത്, വഹിദ, അനിത, ഒ.കെ സബാഹ്, ഇല്യാസ് പ്രസംഗിച്ചു. ഭാരവാഹികൾ: നൗഷാദ്.പി (പ്രസിഡന്റ്), ഇല്യാസ്.പി (സെക്രട്ടറി) ആബിദ്.കെ പി (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL