SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

ലഹരി വിരുദ്ധ കാമ്പെയിൻ സമാപിച്ചു

lockel
ഇസാഫ് ബാലജ്യോതി 'കാവൽ–തൂഫാൻ' ലഹരിവിരുദ്ധക്യാമ്പയിന്റെ കോഴിക്കോട് ജില്ലാ സമാപന സമ്മേളനം ​

​രാമനാട്ടുകര: ഇസാഫ് ഫൗണ്ടേഷൻ സംഘടിപ്പിപ്പിച്ച സംസ്ഥാനതല 'ഇസാഫ് ബാലജ്യോതി കാവൽ–തൂഫാൻ' ലഹരിവിരുദ്ധ ബോധവത്കരണ കാമ്പെയിൻ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം രാമനാട്ടുകര മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ​വി. മിഥുഷ ഉദ്ഘാടനം ചെയ്തു. ഫറോക്ക് അസി. ​പൊലീസ് കമ്മിഷണർ എ പ്രേംജിത്ത് ​ മുഖ്യാതിഥിയായി ​ . സ്ക്കൂൾ പ്രധാനാദ്ധ്യാപകൻ ഇഖ്ബാൽ കുന്നത്ത് അ​ദ്ധ്യക്ഷത വഹിച്ചു .​ കൗൺസിലർ ഹാരിസ്പി.പി ലഹരിക്കെതിരെ ഗോൾ കിക്ക്‌ ഓഫ് നിർവഹിച്ചു .വിൻ വിൽസൺ പി. (അസിസ്റ്റന്റ് ഡയറക്ടർ, ഇസാഫ് ഫൗണ്ടേഷൻ), കെ.സബിൻ, ജില്ലാ പ്രൊജക്റ്റ് കോ ഓർഡിനേറ്റർ ‘ ഇസാഫ് ഫൗണ്ടേഷൻ, അമൽ കെ എ (പ്രൊജക്റ്റ്‌ കോഓർഡിനേറ്റർ, ഇസാഫ് ഫൌണ്ടേഷൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL