SignIn
Kerala Kaumudi Online
Sunday, 19 July 2026 7.32 AM IST

നേതൃയോഗം ഉദ്ഘാടനം

jathi
പട്ടികജാതി മോർച്ച ജില്ല നേതൃയോഗം വി.സി ബിനീഷ് ഉദ്ഘാടനം ചെയ്യുന്നു

കോ​ഴി​ക്കോ​ട്:​ ​സം​സ്ഥാ​ന​ത്തെ​ ​പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ​ ​വി​ക​സ​ന​ത്തി​ന് ​മാ​റ്റി​വ​യ്ക്കു​ന്ന​ ​പ​ട്ടി​ക​ജാ​തി​ ​ഫ​ണ്ട് ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്ന​തും​ ​വ​ക​ ​മാ​റ്റു​ന്ന​തും​ ​ത​ട​യാ​ൻ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​നി​യ​മ​നി​ർ​മ്മാ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​സി​ ​ബി​നീ​ഷ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഭൂ​ര​ഹി​ത​രും​ ​ഭ​വ​ന​ര​ഹി​ത​രു​മാ​യ​ ​പ​ട്ടി​ക​ജാ​തി​കു​ടും​ബ​ങ്ങ​ൾ​ക്ക് ​ഭൂ​മി​യും​ ​വീ​ടും​ ​ന​ൽ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ​ട്ടി​ക​ജാ​തി​ ​മോ​ർ​ച്ച​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​നേ​തൃ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​ബി​നീ​ഷ്.​ ​ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​അ​നി​ൽ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​അ​ഡ്വ.​ ​കെ​ ​പി​ ​പ്ര​കാ​ശ് ​ബാ​ബു,​ ​​മ​ധു​ ​പു​ഴ​യി​രി​ക​ത്ത്,​ ​ഇ.​പി.​ബി​ജു,​ ​ അ​യ്യ​പ്പ​ൻ​ ​വേ​ങ്ങേ​രി,​ ​കെ.​സി​ ​വ​ത്സ​രാ​ജ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL