SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.03 AM IST

ആവേശമായി അഖിലകേരള കബഡി മത്സരം

ulkhadanam-
ചിത്രം: കബഡി മത്സരം സി.കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു / കബഡി മത്സരത്തിൽ നിന്ന്

മു​ക്കം​:​ ​മ​ല​ബാ​ർ​ ​റി​വ​ർ​ ​ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ​മു​ക്കം​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​അ​ഖി​ല​കേ​ര​ള​ ​ക​ബ​ഡി​ ​മ​ത്സ​രം​ ​കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ​ആ​വേ​ശ​മാ​യി.​ ​മ​ണാ​ശ്ശേ​രി​ ​ഗ​വ​ൺ​മെ​ൻ്റ് ​യു.​പി.​ ​സ്കൂ​ൾ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ​മ​ത്സ​ര​ങ്ങ​ൾ​ ​ന​ട​ന്ന​ത്.​ ​
നി​യോ​ജ​ക​മ​ണ്ഡ​ലം​ ​എം.​എ​ൽ.​എ​ ​സി.​ ​കെ.​ ​കാ​സിം​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​മു​ക്കം​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​അ​ഡ്വ.​ ​കെ.​പി​ചാ​ന്ദ്നി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാ​യി​ ​ഇ​രു​പ​ത്തി​മൂ​ന്നോ​ളം​ ​പു​രു​ഷ,​ ​വ​നി​താ​ ​ടീ​മു​ക​ളാ​ണ് ​അ​ഖി​ല​കേ​ര​ള​ ​ക​ബ​ഡി​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​മാ​റ്റു​ര​ച്ച​ത്.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL