മാനന്തവാടി: ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റായി കെ.ആർ ജിതിനെയും സെക്രട്ടറിയായി കെ.എം ഫ്രാൻസിസിനെയും മാനന്തവാടി എൻ.വി ബിനീഷ് നഗറിൽ ചേർന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. സാന്ദ്ര രവീന്ദ്രനാണ് ട്രഷറർ. ടി.പി ഋതുശോഭ്, വി.ബി ബബീഷ്, കെ.കെ ഇസ്മായിൽ (വൈസ് പ്രസിഡന്റ്), ജോബിസൺ ജെയിംസ്, അർജുൻ ഗോപാൽ, പി ജംഷിദ് (ജോയിന്റ് സെക്രട്ടറി), കെ.എസ് ഹരിശങ്കർ, കെ.വി അനീഷ് (സെക്രട്ടറിയറ്റ് അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |