SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.15 AM IST

അനുസ്മരണം നടത്തി

img
ഡോ: കെ.ബി മേനോൻ്റെ പ്രതിമയിൽ എം.കെ ഭാസ്കരൻ ഹാരാർപ്പണം നടത്തുന്നു

വടകര: സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയൻ സോഷ്യലിസ്റ്റ്മായ ഡോ. കെ.ബി മേനോനെ ആർ.ജെ.ഡി നേതൃത്വത്തിൽ അനുസ്മരിച്ചു. 59 ചരമവാർഷികമായിരുന്നു. വടകര പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് മുമ്പിൽ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമയിൽ മാല ചാർത്തിക്കൊണ്ട് ആർ.ജെ.ഡി ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ മനോജ്, പ്രദീപ്കുമാർ പി, സി.കുമാരൻ, അഡ്വ. ബൈജു രാഘവൻ, മഹേഷ് ബാബു എൻ.പി, രാജൻ പറമ്പത്ത്, ശശി പതേരി പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിമാരായ പ്രസാദ് വിലങ്ങിൽ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ANUMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL