മേപ്പയ്യൂർ: എവർഗ്രീൻ എഫ്.പി.ഒ ഔട്ട്ലെറ്റ് ഉദ്ഘാടന സ്വാഗതസംഘം രൂപീകരിച്ചു. ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായുള്ള എവർഗ്രീൻ എഫ് പി ഒ ഔട്ട്ലെറ്റ് മേപ്പയ്യൂരിൽ പ്രവർത്തന സജ്ജമായി. കൃഷിമന്ത്രി സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. രൂപീകരണ യോഗത്തിൽ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത അദ്ധ്യക്ഷത വഹിച്ചു. ആർ.എ അപർണ, രവീന്ദ്രൻ പടയങ്കണ്ടി, സ്മിത നന്ദിനി, അപർണ എൻ എസ്, ഡോണ കറുപ്പാളി, എൻ.എം ദാമോദരൻ, ഒ. കെ. ഫൈസൽ, സുനിൽ വടക്കയിൽ, അനുജ കെ.കെ, എൻ.ലിജീഷ്, ജസ്‌ല കൊമ്മിലേരി, അബ്ദുറഹ്മാൻ ഇല്ലത്ത്, പ്രസന്ന കുമാരി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |