SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

സർവകക്ഷി അനുശോചനം

anushochanam-
അനുശോചന യോഗത്തിൽ നിന്നും

മുക്കം: അകാലത്തിൽ അന്തരിച്ച കരസേനാംഗം, കാരമൂല സ്വദേശി നായിക് മിദ്ലാജിനെ പൗരാവലിയുടെ യോഗം അനുശോചിച്ചു . കെ.എഫ്.എ. കാരമൂലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർവകക്ഷി യോഗത്തിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ മുസീർ പട്ടാംകുന്നൻ അദ്ധ്യക്ഷനായി.ജി. അബ്ദുൾ അക്ബർ, നായബ് സുബേദാർ എസ്. മനോജ്‌, നായിക്ക് വിനീത്, ഹവിൽദാർ ജാസർ കപോടത്ത്, എ.പി. മുരളീധരൻ, ജംഷിദ് ഒളകര, ഷക്കീബ് കീലത്ത്, സി.എം.പുഷ്‌കിൻ, മനു മാരാത്ത്, സലീം വെള്ളലശ്ശേരി , നിഷാദ് വീച്ചി, ഷിനാസ് കല്ലിൽ, അൻവർ വെള്ളലശ്ശേരി, റാംസി മാനിയോട്ട് , എൻ.സി.ജംഷാദ്, അബു, കറിയാസ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL