SignIn
Kerala Kaumudi Online
Monday, 14 September 2026 1.37 AM IST

രൂപരേഖ സമർപ്പിച്ചു

photo
ഗ്രീൻ ഇക്കണോമിക് ആൻഡ് ടൂറിസം കോറിഡോർ പദ്ധതി വികസന രേഖ റൈസ് കലക്ടീവ് വി.ടി. സൂരജ് എം.എൽ എയ്ക്ക് കൈമാറുന്നു

ബാ​ലു​ശ്ശേ​രി​:​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​സ​മ​ഗ്ര​ ​മു​ന്നേ​റ്റം​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​'​കോ​ഴി​ക്കോ​ട് ​മ​ൾ​ട്ടി​-​മോ​ഡ​ൽ​ ​ഗ്രീ​ൻ​ ​ഇ​ക്ക​ണോ​മി​ക് ​ആ​ൻ​ഡ് ​ടൂ​റി​സം​ ​കോ​റി​ഡോ​ർ​'​ ​പ​ദ്ധ​തി​ ​രൂ​പ​രേ​ഖ​ ​ബാ​ലു​ശ്ശേ​രി​ ​വി.​ ​ടി.​ ​സൂ​ര​ജ് ​എം.​എ​ൽ.​എ​യ്ക്ക് ​സ​മ​ർ​പ്പി​ച്ചു.​ ​ജ​ന​കീ​യ​ ​കൂ​ട്ടാ​യ്മ​യായ റൈ​സ് ​ക​ല​ക്ടീ​വ് ​പ്ര​തി​നി​ധി​ക​ളാ​ണ് ​എം.​എ​ൽ.​എ​യെ​ ​നേ​രി​ൽ​ക്ക​ണ്ട് ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​കൈ​മാ​റി​യ​ത്.​ ​​​ഭൂ​വു​ട​മ​ക​ളെ​ ​വി​ക​സ​ന​ ​പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​ ​മാ​തൃ​ക​യി​ലൂ​ടെ​ ​വി​ഭാ​വ​നം​ ​ചെ​യ്ത​ ​ഈ​ ​പ​ദ്ധ​തി,​ ​നി​ല​വി​ലെ​ ​സം​സ്ഥാ​ന​പാ​ത​ക​ൾ,​ ​മ​ല​യോ​ര​ ​ഹൈ​വേ,​ ​നി​ർ​ദ്ദി​ഷ്ട​ ​പൂ​ഴി​ത്തോ​ട്–​പ​ടി​ഞ്ഞാ​റ​ത്ത​റ​ ​റോ​ഡ്,​ ​ക​ണ്ണൂ​ർ​ ​എ​യ​ർ​പോ​ർ​ട്ട് ​-​കു​റ്റി​യാ​ടി​ ​റോ​ഡ് ​തു​ട​ങ്ങി​യ​വ​യെ​ ​പ​ര​സ്പ​രം​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ഒ​രു​ ​മ​ൾ​ട്ടി​-​മോ​ഡ​ൽ​ ​ഹ​ബ്ബാ​യി​ ​മാ​റും.​ ​​​ ​കൂ​ട്ടാ​യ്മ​യു​ടെ​ ​പ്ര​സി​ഡ​ൻ​റ് ​പ്ര​വീ​ൺ​ ​എ​ൻ.​ ​യു,​ ​സെ​ക്ര​ട്ട​റി​ ​കു​ഞ്ഞി​ക്ക​ണ്ണ​ൻ​ ​ചെ​റു​കാ​ട്,​ ​മ​റ്റു​ ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ഒ.​ ​എം.​ ​കൃ​ഷ്ണ​കു​മാ​ർ,​ ​ഫി​സ​ൽ​ ​മു​ഹ​മ്മ​ദ് ​ആ​ർ​ക്കി​ടെ​ക്റ്റ്,​ ​റി​ട്ട.​ ​മേ​ജ​ർ​ ​സേ​തു​മാ​ധ​വ​ൻ,​ ​​രാ​ധാ​കൃ​ഷ്ണ​ൻ.​ ,​ടി.​പി​ ​അ​ബ്ദു​ൽ​ ​ല​ത്തീ​ഫ്,​ ​ഡോ.​കെ.​ ​കെ.​ ​ഷി​ബു​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL