SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

lockel
ആസാദ് കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിമാരായ ​ കെ​.കരുണാകരൻ​, ഉമ്മൻചാണ്ടി എന്നിവരുടെ പേരിൽ രാമനാട്ടുകര താഴെ പുല്ലും കുന്നിൽ​ ലോ മാസ് ലൈറ്റ് ​ ഡിസിസി ജനറൽ സെക്രട്ടറി കെ സുരേഷ് ഉദ്ഘാടനം ചെ​യ്യുന്നു

രാമനാട്ടുകര: ആസാദ് കലാ കായിക സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിമാരായ ​ കെ​.കരുണാകരൻ​, ഉമ്മൻചാണ്ടി എന്നിവരുടെ പേരിൽ രാമനാട്ടുകര താഴെ പുല്ലും കുന്നിൽ​ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു​. ഡി.സി.സി ജനറൽ സെക്രട്ടറി കെ സുരേഷ് ഉദ്ഘാടനം ചെയ്തു​. ​ മൻസൂർ രാമനാട്ടുകര​ അദ്ധ്യക്ഷത വഹിച്ചു.​ രാമനാട്ടുകര മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫൈസൽ പള്ളിയാളി, ഗോപി കൊടുക്ക​ല്ലു പറമ്പ്,​ കൗൺസിലർ ഉസ്മാൻ ഷെരീഫ്, സജിന, കബീർ മാളീ​രി, ബാബുരാജ് കെ.പി, റിയാസ് കെ, ജാഫർ കെ, നസീർ കെ, ഷബീർ മാറണങ്ങാട്, ജസീൽ എം.കെ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL