SignIn
Kerala Kaumudi Online
Monday, 14 September 2026 2.22 AM IST

മേഖലാ കൺവെൻഷൻ

media-
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ

മേപ്പയ്യൂർ: ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ വ്യാപാരഭവൻ ഓ‌ഡിറ്റോറിയത്തിൽ നടന്നു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ഉദ്ഘാടനം ചെയ്തു. മുജീബ് കോമത്ത് അദ്ധ്യക്ഷനായി.

അപകട ഇൻഷുറൻസ് ഫോം വിതരണോദ്ഘാടനം കുഞ്ഞബ്ദുള്ള വാളൂർ നിർ‌വഹിച്ചു. പി.കെ. പ്രിയേഷ് കുമാർ, രഘുനാഥ് പൂറ്റാട്, മേപ്പയൂർ സുരേന്ദ്രൻ, ശ്രീജിഷ് ചെമ്മരൻ, അഹമ്മദ് അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി മുജീബ് കോമത്ത് (പ്രസിഡന്റ്), അഹമ്മദ് അബ്ദുൽ ലത്തീഫ് (വൈസ് പ്രസിഡന്റ്), മേപ്പയൂർ സുരേന്ദ്രൻ (സെക്രട്ടറി), എൻ.കെ. ബാലകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി) ശ്രീജിഷ് ചെമ്മരൻ (ട്രഷറർ) തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL