ബാലുശ്ശേരി: ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി ബാലുശ്ശേരിയിൽ സംഘടിപ്പിച്ച പി. പി മുകുന്ദൻ അനുസ്മരണ പരിപാടി ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. വി. പി. ശ്രീപത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. റൂറൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ.പി. രാമദാസ്, ഗിരീഷ് തേവള്ളി,
വൈസ് പ്രസിഡന്റ് എം.ഇ ഗംഗാധരൻ, സെക്രട്ടറി രാജേന്ദ്രൻ കുളങ്ങര, നേതാക്കളായ കെ.കെ ഗോപിനാഥൻ,
സി. മോഹനൻ, വി.വി ശ്രീഹരി, ഷൈനി ജോഷി, പ്രജീഷ് കിനാലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |