SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

പഞ്ചായത്ത് കൺവെൻഷൻ

img
എച്ച്.എം.എസ് ചോറോട് പഞ്ചായത്ത് കൺവൻഷൻ മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് ഈസ്റ്റ്:ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന സമ്മേളനം വിജയിപ്പിക്കുന്നതിനായി ഹിന്ദ് മസ്ദൂർ സഭ ചോറോട് പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. എച്ച്.എം.എസ്.ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ കെ കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എം.ഗോപാലൻ, പ്രസാദ് വിലങ്ങിൽ,രഞ്ജിത്ത് കാരാട്ട് ,എൻ കെ.അജിത് കുമാർ,പി സുരേഷ് രാമചന്ദ്രൻ കൊല്ലോടിഎന്നിവർ പ്രസംഗിച്ചു. എം കെ രാഘവൻ സ്വാഗതവുംസുരേഷ് ബാബു കണ്ണാറത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, HMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL