SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

ഫ്ലാഗ് ഓഫ് നിർവഹിച്ചു 

perambra-
​ഫാത്തിമ തഹലിയ എം.എൽ.എ ഫ്ലാഗ് ഓഫ് നിർവഹിച്ചു

​പേരാമ്പ്ര: ഇ20 പെട്രോൾ നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരള സംഘടിപ്പിക്കുന്ന വാഹന സംരക്ഷണ യാത്ര'യ്ക്ക് പേരാമ്പ്രയിൽ തുടക്കമായി. പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ഫാത്തിമ തഹലിയ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്തു. ​കെ.കെ. സൂപ്പി അദ്ധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ എം. സ്വാഗതം പറഞ്ഞു. ഇ.പി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നൗഫൽ മംഗലശ്ശേരി ചടങ്ങിൽ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നിരവധി വാഹന ഉടമകളും ഫ്ലാഗ് ഓഫ് ചടങ്ങിൽ സന്നിഹിതരായിരുന്നു. അബ്ദുൾ മജീദ് നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL